Times Kerala

കാലടി സംസ്കൃത സർവകലാശാലയിലെ പരീക്ഷ പേപ്പർ മോഷണം പോയ സംഭവം ; പ്രൊ വൈസ് ചാൻസലറുടെ മൊഴി രേഖപ്പെടുത്തി

 
കാലടി സംസ്കൃത സർവകലാശാലയിലെ പരീക്ഷ പേപ്പർ മോഷണം പോയ സംഭവം ; പ്രൊ വൈസ് ചാൻസലറുടെ മൊഴി രേഖപ്പെടുത്തി

കാലടി: കാലടി സംസ്കൃത സർവകലാശാലയിലെ പരീക്ഷ പേപ്പർ മോഷണം പോയ സംഭവത്തിൽ പ്രൊ വൈസ് ചാൻസലറുടെ മൊഴി രേഖപ്പെടുത്തി.

അധ്യാപകരുടെ മൊഴിയിൽ വൈരുധ്യമെന്ന് പൊലീസ് കണ്ടെത്തി . ഉത്തര കടലാസുകൾ മോഷ്ടിച്ചതാണെന്നും പൊലീസ് വെളിപ്പെടുത്തി . പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് വ്യക്‌തമാക്കി .

ചില അധ്യാപകരുടെ നിർദേശ പ്രകാരമാണ് പരീക്ഷ പേപ്പർ മാറ്റിയതെന്നും, ഇതിൽ ഗൂഢാലോചന നടന്നുവെന്നുമാണ് പൊലീസ് ചൂണ്ടിക്കാട്ടി .

Related Topics

Share this story