Times Kerala

ബിക്കിനിയണിഞ്ഞ് സൂപ്പര്‍ ഹോട്ടായി സംയുക്ത മേനോന്‍; വൈറലായി ചിത്രങ്ങള്‍

 
ബിക്കിനിയണിഞ്ഞ് സൂപ്പര്‍ ഹോട്ടായി സംയുക്ത മേനോന്‍; വൈറലായി ചിത്രങ്ങള്‍

തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സംയുക്ത മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ സംയുക്തയുടെ പുതിയ ചിത്രമാണിപ്പോൾ വൈറലാകുന്നത്. സംയുക്തയുടെ ബിക്കിനി ലുക്കാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നതും. ഫ്ലോറൽ ബിക്കിനി ധരിച്ച് സ്വിമ്മിംഗ് പൂളിൽ പോസ് ചെയ്യുന്ന ചിത്രമാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്.

ബിക്കിനിയണിഞ്ഞ് സൂപ്പര്‍ ഹോട്ടായി സംയുക്ത മേനോന്‍; വൈറലായി ചിത്രങ്ങള്‍ ബിക്കിനിയണിഞ്ഞ് സൂപ്പര്‍ ഹോട്ടായി സംയുക്ത മേനോന്‍; വൈറലായി ചിത്രങ്ങള്‍

Related Topics

Share this story