Times Kerala

ബന്ദിപ്പോരയിൽ സുരക്ഷ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു;അതിർത്തിയിൽ വീണ്ടും ഡ്രോൺ  സാന്നിധ്യം കണ്ടെത്തി

 
ബന്ദിപ്പോരയിൽ സുരക്ഷ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു;അതിർത്തിയിൽ വീണ്ടും ഡ്രോൺ  സാന്നിധ്യം കണ്ടെത്തി

ദില്ലി:ബന്ദിപ്പോരയിൽ സുരക്ഷ സേന ഭീകരരുമായി ഏറ്റുമുട്ടി  . രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത് . സാബാ സെക്ടറിൽ വീണ്ടും ഡ്രോൺ  സാന്നിധ്യം കണ്ടെത്തിയിരുന്നു .

ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതോടെ സുരക്ഷ സേനക്ക് ജാഗ്രത നിർദേശം നൽകി. തുടർച്ചയായി നാലാം ദിവസമാണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തുന്നത് .

Related Topics

Share this story