Times Kerala

യൊഹാന്‍ ബ്ലാക്ക് പുറത്ത്; ജമൈക്കന്‍ താരങ്ങളില്ലാതെ ഒളിമ്പിക്‌സ് 100 മീറ്റര്‍ ഫൈനല്‍

 
യൊഹാന്‍ ബ്ലാക്ക് പുറത്ത്; ജമൈക്കന്‍ താരങ്ങളില്ലാതെ ഒളിമ്പിക്‌സ് 100 മീറ്റര്‍ ഫൈനല്‍

ടോക്യോ: ഒളിംപിക്‌സ് പുരുഷവിഭാഗം 100 മീറ്ററില്‍ ജമൈക്കന്‍ താരങ്ങള്‍ ഇല്ലാതെ ഫൈനല്‍. ആദ്യ സെമിഫൈനലില്‍ യൊഹാന്‍ ബ്ലേക്ക് ഫിനിഷ് ചെയ്തത് ആറാമത്. ഒബ്ലിക് സെവില്ലയും ഫൈനല്‍ കാണാതെ പുറത്തായി. അതേസമയം, ഇന്നലെ നടന്ന വനിതാവിഭാഗം നൂറുമീറ്റര്‍ ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനവും ജമൈക്കന്‍ താരങ്ങള്‍ക്കായിരുന്നു.

Related Topics

Share this story