Times Kerala

ഭീകരാക്രമണം; രണ്ടു പാ​ക് സൈ​നി​ക​ർ​ കൊ​ല്ല​പ്പെ​ട്ടു; ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്ക്

 
ഭീകരാക്രമണം; രണ്ടു പാ​ക് സൈ​നി​ക​ർ​ കൊ​ല്ല​പ്പെ​ട്ടു; ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്ക്

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ തെ​ക്ക് വ​ട​ക്ക​ൻ വ​സി​രി​സ്ഥാ​നി​ൽ ഭീകരാക്രമണം. സംഭവത്തിൽ ര​ണ്ട് പാ​ക് സൈ​നി​ക​ർ​ കൊ​ല്ല​പ്പെ​ട്ടു. ഒ​ൻ​പ​ത് സൈ​നി​ക​ർ​ക്കും പ​രി​ക്കേൽക്കുകയും ചെയ്തു. ശ​നി​യാ​ഴ്ച​യാ​ണ് സംഭവം. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ സൈ​നി​ക​രെ മീ​രാം​ഷ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Topics

Share this story