Times Kerala

ഉത്തര്‍പ്രദേശില്‍ 16കാരിയായ പെൺകുട്ടിയെ മന്ത്രവാദി തട്ടിക്കൊണ്ടുപോയതായി പരാതി

 
ഉത്തര്‍പ്രദേശില്‍ 16കാരിയായ പെൺകുട്ടിയെ മന്ത്രവാദി തട്ടിക്കൊണ്ടുപോയതായി പരാതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 16കാരിയായ പെൺകുട്ടിയെ മന്ത്രവാദി തട്ടിക്കൊണ്ടുപോയതായി പരാതി. രേവതി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ജോഗ ബാബ എന്നറിയപ്പെടുന്ന അഭിജീത് ഉപാധ്യായുടെ അടുത്തേക്ക് ജൂണ്‍ 29ന് പെണ്‍കുട്ടി ചെന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രവാദിക്കെതിരെ കേസെടുത്തതെന്നും പോലീസ് അറിയിച്ചു.

Related Topics

Share this story