Times Kerala

ഒളിമ്പിക്സിലെ വേഗറാണിയായി ജമൈക്കയുടെ എലൈൻ തോംസൺ; 100 മീറ്റർ ഓടിയെത്തിയത് വെറും 10.61 സെക്കൻഡിൽ

 
ഒളിമ്പിക്സിലെ വേഗറാണിയായി ജമൈക്കയുടെ എലൈൻ തോംസൺ; 100 മീറ്റർ ഓടിയെത്തിയത് വെറും 10.61 സെക്കൻഡിൽ

ടോക്യോ: ഒളിമ്പിക്സിലെ വേഗറാണിയായി ജമൈക്കയുടെ എലൈൻ തോംസൺ. വനിതകളുടെ 100 മീറ്ററിൽ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയാണ് എലൈൻ തോംസൺ നേട്ടം കൈവരിച്ചത്. 10.61 സെക്കൻഡ് എന്ന പുതിയ വേഗം കുറിച്ച എലൈൻ തോംസൺ 33 വർഷം മുമ്പുള്ള റെക്കോഡാണ് ഇവർ തകർത്തത്. അതേസമയം,വെള്ളിയും വെങ്കലവും ജമൈക്കൻ താരങ്ങൾ തന്നെ സ്വന്തമാക്കി.

Related Topics

Share this story