Times Kerala

എഎഫ്‌സി കപ്പ്: ചെന്നൈയിന്‍ എഫ്‌സി പുറത്ത്

 
എഎഫ്‌സി കപ്പ്: ചെന്നൈയിന്‍ എഫ്‌സി പുറത്ത്

എഎഫ്‌സി കപ്പ് ടൂര്‍ണമെന്റില്‍ നിന്ന് ചെന്നൈയിന്‍ എഫ്‌സി പുറത്തായി. ഗ്രൂപ്പ് ഇ യിലെ അവസാന മത്സരത്തില്‍ നേപ്പാള്‍ ടീം മനാംഗ് മര്‍ഷ്യാഗ്ഡിയെ 3-2 എന്ന സ്‌കോറിന് ചെന്നൈയിന്‍ തോല്‍പ്പിച്ചെങ്കിലും നോക്കൗട്ട് റൗണ്ടില്‍ ഇടം പിടിക്കാനായില്ല. അതെ സമയം ഗ്രൂപ്പ് ഇ യില്‍ നിന്നും അബഹാനി ലിമിറ്റഡ് ധാക്ക മിനര്‍വ പഞ്ചാബിനെ ഒരു ഗോളിന് തോല്‍പ്പിച്ച്‌ അടുത്ത റൗണ്ടില്‍ ഇടംനേടി.

Related Topics

Share this story