Times Kerala

ഇ​ന്നു മുതൽ 16 വരെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നൽകുന്ന സ്‌പെഷ്യൽ ഓ​ണ​ക്കി​റ്റ് വി​​​ത​​​ര​​​ണം

 
ഇ​ന്നു മുതൽ 16 വരെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നൽകുന്ന സ്‌പെഷ്യൽ ഓ​ണ​ക്കി​റ്റ് വി​​​ത​​​ര​​​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ൾ വ​​​ഴി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന 15 ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ളടങ്ങിയ ഓ​​​ണ​​​ക്കി​​​റ്റ്  ഇ​​​ന്ന് മുതൽ 16 വരെ നൽകുന്നു.

ഇ​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു വ​​​രെ മ​​​ഞ്ഞ​​​കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​എ​​​വൈ) നാ​​​ലു മു​​​ത​​​ൽ ഏ​​​ഴു വ​​​രെ പി​​​ങ്ക് കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (പി​​​എ​​​ച്ച്എ​​​ച്ച്) ഒ​​​മ്പ​​​തു മു​​​ത​​​ൽ 12 വ​​​രെ നീ​​​ല കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​ൻ​​​പി​​​എ​​​സ്) 13 മു​​​ത​​​ൽ 16 വ​​​രെ വെ​​​ള്ള കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​പി​​​എ​​​ൻ​​​എ​​​സ്) ആണ് കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യുക.
ഇ​​​ന്ന് രാ​​​വി​​​ലെ 8.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ട​​​പ്പ​​​ഴ​​​ഞ്ഞി​​​യി​​​ലെ 146ാം ന​​​മ്പ​​​ർ റേ​​​ഷ​​​ൻ​​​ക​​​ട​​​യി​​​ൽ ഭ​​​ക്ഷ്യ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. കൂടാതെ ച​​​ട​​​ങ്ങി​​​ൽ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജുവും പ​​​ങ്കെ​​​ടു​​​ക്കും.

Related Topics

Share this story