Times Kerala

ഒ​ളി​മ്പി​ക്സ് പു​രു​ഷ വി​ഭാ​ഗം ഹോ​ക്കി​യി​ൽ ജ​യം തു​ട​ർ​ന്ന് ഇ​ന്ത്യ; ജ​പ്പാ​നെ തകർത്തത് മൂ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളു​ക​ൾക്ക്

 
ഒ​ളി​മ്പി​ക്സ് പു​രു​ഷ വി​ഭാ​ഗം ഹോ​ക്കി​യി​ൽ ജ​യം തു​ട​ർ​ന്ന് ഇ​ന്ത്യ; ജ​പ്പാ​നെ തകർത്തത് മൂ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളു​ക​ൾക്ക്

ടോ​ക്കി​യോ: ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നെ മൂ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളു​ക​ൾക്ക് തകർത്ത ഒ​ളി​മ്പി​ക്സ് പു​രു​ഷ വി​ഭാ​ഗം ഹോ​ക്കി​യി​ൽ ജ​യം തുടരുന്നു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഇ​ന്ത്യ​യു​ടെ നാ​ലാം ജ​യ​മാ​ണി​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് മാ​ത്ര​മാ​ണ് ഇ​ന്ത്യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. നി​ല​വി​ൽ 12 പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​താ​ണ്.

Related Topics

Share this story