Times Kerala

പി.​വി.​സി​ന്ധു സെ​മി​യിൽ

 
പി.​വി.​സി​ന്ധു സെ​മി​യിൽ

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ വി​ഭാ​ഗം ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു സെ​മി​യിൽ പ്ര​വേ​ശി​ച്ചു. ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മാ​ഗു​ച്ചി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാണ് ക്വാ​ർ​ട്ട​റി​ൽ സി​ന്ധു ത​ക​ർ​ത്തത്. സ്കോ​ർ: 21-13, 22-20.

Related Topics

Share this story