Times Kerala

കോപ്പയിൽ നാളെ മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ

 
കോപ്പയിൽ നാളെ മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ

സാവോ പോളോ: കോപ്പ അമേരിക്കയിൽ നാളെ മുതൽ ക്വാർട്ടർ ഫൈനൽ‌ മത്സരങ്ങൾക്ക് തുടക്കം. നാളെ രാവിലെ ആറിന് നടക്കുന്ന ആദ്യ ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ, പാരഗ്വേയെ നേരിടും.

ശനിയാഴ്ച പുലർച്ചെ12.30ന് നടക്കുന്ന മത്സരത്തിൽ അർജന്‍റീന, വെനസ്വാലയുമായി ഏറ്റുമുട്ടും. ശനിയാഴ്ച രാവിലെ 4.30ന് കൊളംബിയ ചിലിയെയും ഞായറാഴ്ച പുലർച്ചെ 12.30ന് ഉറുഗ്വോ, പെറുവിനെയും നേരിടും. സെമിഫൈനൽ ജൂലൈ മൂന്നിനും നാലിനും നടക്കും. ഫൈനൽ ഞായറാഴ്ച പുലർച്ചെ 1.30നാണ്.

Related Topics

Share this story