Times Kerala

100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ മലയാളി താരം സജന്‍ പ്രകാശ് പുറത്ത്

 
100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ മലയാളി താരം സജന്‍ പ്രകാശ് പുറത്ത്

ടോക്യോ ഒളിംപിക്‌സില്‍ പുരുഷവിഭാഗം 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഹീറ്റ്‌സില്‍ മലയാളിയായ സജന്‍ പ്രകാശ് പുറത്ത്.മഝരത്തില്‍ രണ്ടാമാതായി ഫിനിഷ് ചെയതെങ്കിലും സെമിയിലേക്ക് യോഗ്യത നേടാനയില്ല. ഏറ്റവും മികച്ച സമയം കുറിച്ച 16 പേരാണ് സെമിയിലേക്ക് യോഗ്യത നേടുക.

Related Topics

Share this story