Times Kerala

ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​; ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്; മ​ല​യാ​ളി താ​രം സ​ന്ദീ​പ് വാ​രിയർക്ക് അരങ്ങേറ്റം

 
ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​; ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്; മ​ല​യാ​ളി താ​രം സ​ന്ദീ​പ് വാ​രിയർക്ക് അരങ്ങേറ്റം

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ടോസ് നേടിയ ഇ​ന്ത്യ​ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടുത്തു. മ​ല​യാ​ളി താ​രം സ​ന്ദീ​പ് വാ​രി​യ​ർ രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കുന്ന മത്സരം കൂടിയാണിത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ​രു​ക്കേ​റ്റ ന​വ്ദീ​പ് സെ​യ്നി​ക്കു പ​ക​ര​മാ​ണ് സ​ന്ദീ​പി​ന്‍റെ അ​ര​ങ്ങേ​റ്റം.

Related Topics

Share this story