Times Kerala

മക്കളെ ക്രൂര പീഡനത്തിനിരയാക്കിയ 15 മക്കളുടെ അമ്മ അറസ്റ്റിൽ

 
മക്കളെ ക്രൂര പീഡനത്തിനിരയാക്കിയ 15 മക്കളുടെ അമ്മ അറസ്റ്റിൽ

ന്യൂ മെക്സിക്കോയില്‍ അമ്മ മക്കളെ ക്രൂര പീഡനത്തിനിരയാക്കി. 15 മക്കളുടെ അമ്മയായ മാ ര്‍ത്ത ക്രൗച്ച്‌(53) ആണ് അറസ്റ്റിലായത്.ഇതില്‍ കുറച്ച്‌ കുട്ടികള്‍ പിതാവിനൊടൊപ്പമാണ് താമ സിക്കുന്നത്. മാതാവിനൊപ്പെം താമസിച്ച കുട്ടികള്‍ക്കാണ് പീഡനം നേരിടേണ്ട് വന്നത്. ഇവര്‍ തങ്ങള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും വീടിന് പുറത്ത് വിടില്ലായിരുന്നുവെന്നും മാരകാ യുധങ്ങള്‍കൊണ്ട് തങ്ങളെ ക്രൂരമായി മുറിവേല്‍പ്പിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.

Related Topics

Share this story