Times Kerala

പുനർഗേഹം: കോയിപ്പാടി വില്ലേജിൽ 1.96 ഏക്കർ ഫിഷറീസ് വകുപ്പിന് കൈമാറും

 
പുനർഗേഹം: കോയിപ്പാടി വില്ലേജിൽ 1.96 ഏക്കർ ഫിഷറീസ് വകുപ്പിന് കൈമാറും

കാസർഗോഡ്: മഞ്ചേശ്വരം താലൂക്കിൽ കോയിപ്പാടി വില്ലേജിൽ 1.96 ഏക്കർ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി മത്സ്യത്തൊഴിലാളികൾക്ക് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള പുനർഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Related Topics

Share this story