Times Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

 
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 80 രൂപയും ഉയർന്നു. ​ഗ്രാമിന് 4,490 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,920 രൂപയും.

Related Topics

Share this story