Times Kerala

കോഹ്ലി, ആ കാത്തിരിപ്പിന് ഇന്ന് വിരാമമാകുമോ?

 
കോഹ്ലി, ആ കാത്തിരിപ്പിന് ഇന്ന് വിരാമമാകുമോ?

വിൻഡീസിനെതിരെ ഇന്ത്യൻ നായകന്‍റെ സെഞ്ചുറി പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.ലോക ഒന്നാം നമ്പര്‍ താരമായിട്ടും ബാറ്റിംഗ് റെക്കോർഡുകളെല്ലാം കീഴടക്കി മുന്നേറുന്നുണ്ടെങ്കിലും ലോകകപ്പില്‍ ഒന്നാം നമ്പര്‍ താരത്തിന് അനുയോജ്യമായ മിന്നും പ്രകടനമല്ല കോലി പുറത്തെടുക്കുന്നത്.ലോകകപ്പില്‍ ഇതുവരെയും സെഞ്ചുറി നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല.

Related Topics

Share this story