chem

നി​യ​മ​സ​ഭ​യു​ടെ സമ്പൂർണ ബ​ജ​റ്റ് സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യു​ടെ സമ്പൂർണ ബ​ജ​റ്റ് സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​പ്പി​ക്കാൻ തീ​രു​മാ​നം. മുൻപ് ഓ​ഗ​സ്റ്റ് 18 വ​രെ​യാ​യി​രു​ന്നു സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഈ തീരുമാനം കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ എടുക്കുകയായിരുന്നു.
ധ​ന​കാ​ര്യ വി​ഷ​യ​ങ്ങ​ൾ മാ​ത്രം പരിഗണിക്കുന്ന ഈ ​സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്ക​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം വ്യാഴാഴ്ച സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. നിലവിൽ ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ക്കു പ​ക​ര​മു​ള്ള ബി​ല്ലു​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണു സൂ​ച​ന.

 

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.