chem

കു​വൈ​റ്റി​ൽ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 395,479 ആ​യി

കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ 941 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രിച്ചതോടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 395,479 ആ​യി. രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2303 ആ​യി വർധിച്ചു.
രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 96.13 ശ​ത​മാ​ന​വും, രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് 7.51 ശ​ത​മാ​നവു​മാ​ണ്. കോ​വി​ഡ് മു​ക്ത​രാ​യ​ത്‌ 1365 പേ​രാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 380,175 കോ​വി​ഡ് മു​ക്തരും , 13,001 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.