Times Kerala

കേ​സ് യു​ഡി​എ​ഫി​ന്‍റെ ക​വ​ര്‍​ച്ച​യെ എ​തി​ര്‍​ത്ത​തി​നാ​ണ് :കെ.​ടി. ജ​ലീ​ല്‍‌

 
കേ​സ് യു​ഡി​എ​ഫി​ന്‍റെ ക​വ​ര്‍​ച്ച​യെ എ​തി​ര്‍​ത്ത​തി​നാ​ണ് :കെ.​ടി. ജ​ലീ​ല്‍‌

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ സു​പ്രീം കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു എന്നും കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടാ​ന്‍ ത​യ്യാ​റാ​ണെ​ന്നും മു​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ വ്യക്തമാക്കി . കൂടാതെ ക​ട്ട​തി​നോ ക​വ​ര്‍​ന്ന​തി​നോ അ​ല്ല യു​ഡി​എ​ഫി​ന്‍റെ ക​വ​ര്‍​ച്ച​യെ എ​തി​ര്‍​ത്ത​തി​നാ​ണ് കേ​സെ​ന്നും ജ​ലീ​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.പ​റ​യാ​നു​ള്ള​ത് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യെ ബോ​ധി​പ്പി​ക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story