Nature

ലോകകപ്പ്: സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ

മാഞ്ചസ്റ്റർ: ഇന്ന് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ വെസ്റ്റിൻഡീസ് പോരാട്ടം നടക്കും. മത്സരം ഇന്ന് വൈകും നേരം മൂന്ന് മണിക്കാണ് നടക്കുക . പോയിന്റ് നിലയിൽ നാല് മത്സരങ്ങൾ ജയിച്ച ഇന്ത്യ മൂന്നാമതാണ്. ഇന്ന് നടക്കുന്നത് വിൻഡീസിന്റെ ഏഴാം മത്സരമാണ് . സെമി സ്ടാധ്യത ഇതുവരെ ഒരു കളി മാത്രം ജയിച്ച അവർക്ക് മങ്ങിയ മട്ടാണ്. ഇന്ന് മത്സരം നടക്കുന്നത് ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.