Times Kerala

സംസ്ഥാനത്ത് 131 കോവിഡ് മരണങ്ങൾ കൂടി; ആകെ മരണം 16,457 ആയി

 
സംസ്ഥാനത്ത് 131 കോവിഡ് മരണങ്ങൾ കൂടി; ആകെ മരണം 16,457 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി.

Related Topics

Share this story