Times Kerala

ക്രിസ് ഗെയില്‍ വിരമിക്കൽ പ്രഖ്യാപിച്ചു

 
ക്രിസ് ഗെയില്‍ വിരമിക്കൽ പ്രഖ്യാപിച്ചു

ക്രിക്കറ്റ് ആരാധകര്‍ക്കിത് ഞെട്ടിക്കുന്ന വാര്‍ത്തയുമായി ക്രിസ് ഗെയിൽ . യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയില്‍ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു . അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇന്ത്യക്കെതിരായ വെസ്റ്റ് ഇന്‍ഡീസിന്റെ ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷം വിരമിക്കുകയായെന്നാണ് താരം അറിയിച്ചത് .ടെസ്റ്റ് പരമ്ബര വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച്‌ ആഗസ്റ്റിലും സെപ്റ്റെംബറിലുമായാണ് നടക്കുന്നത് . 103 ടെസ്റ്റുകള്‍ , 295 ODI കള്‍, 58 T20 കള്‍ എന്നിവ . വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ക്രിസ് ഗെയില്‍ കളിച്ചിട്ടുണ്ട്.

Related Topics

Share this story