Times Kerala

വനിത ലോക കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കം

 
വനിത ലോക കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കം

ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പിൽ നാളെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ തുടക്കം കുറിക്കും . ആദ്യ മത്സരം നാളെ രാത്രി 12 മണിക്ക് ആണ് നടക്കുക . ക്വാർട്ടർ ഫൈനൽ മത്സരത്തിൽ . നോർവേ, ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക, ഇറ്റലി, നെതെര്ലന്ഡ്സ്, ജർമനി, സ്വീഡൻ എന്നെ ടീമുകൾ ആണ് പ്രവേശിച്ചത്. നോർവേ ഇംഗ്ലണ്ടിനെ ആദ്യ മത്സരത്തിൽ നേരിടും . മികച്ച പ്രകടനമാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എത്തിയ എല്ലാ ടീമുകളും കാഴ്ചവയ്ച്ചിരുന്നത് .

Related Topics

Share this story