Times Kerala

അമ്പെയ്ത്ത്: ഇന്ത്യന്‍ താരം പ്രവീണ്‍ യാദവ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

 
അമ്പെയ്ത്ത്: ഇന്ത്യന്‍ താരം പ്രവീണ്‍ യാദവ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

ടോക്യോ: അമ്പെയ്ത്ത് പുരുഷ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന പ്രവീണ്‍ യാദവ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരമായ ബ്രാഡി എലിസണാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എലിസണിന്റെ വിജയം.

Related Topics

Share this story