Times Kerala

സുപ്രീം കോടതി വിധി: ശി​വ​ൻ​കു​ട്ടിയുടെ രാ​ജി​ ആവശ്യപ്പെട്ട് പ്രതിപക്ഷം

 
സുപ്രീം കോടതി വിധി: ശി​വ​ൻ​കു​ട്ടിയുടെ രാ​ജി​ ആവശ്യപ്പെട്ട് പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ വന്നതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടിയുട രാ​ജി​ ആവശ്യപ്പെട്ട് പ്രതിപക്ഷം. വി​ചാ​ര​ണ നേ​രി​ടു​ന്ന​യാ​ൾ മ​ന്ത്രി​യാ​യി തു​ട​രു​ന്ന​ത് നി​യ​മ​വ്യ​വ​സ്ഥ​യ്ക്ക് ചേ​രു​ന്ന​ത​ല്ലെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി വി ശിവൻകുട്ടിയുടെ രാ​ജി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Topics

Share this story