Times Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന

 
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,840 രൂപയും. ജൂലൈ 27ന്, ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമായിരുന്നു നിരക്ക്.

Related Topics

Share this story