Times Kerala

വഞ്ചിവീട് യാത്രയ്ക്കെത്തിയ യുവാവ് പമ്പയാറ്റിൽ മുങ്ങിമരിച്ചു

 
വഞ്ചിവീട് യാത്രയ്ക്കെത്തിയ യുവാവ് പമ്പയാറ്റിൽ മുങ്ങിമരിച്ചു

ആലപ്പുഴ : എറണാകുളം സ്വദേശിയായ യുവാവ് കൈനകരി പമ്പയാറ്റിൽ മുങ്ങിമരിച്ചു. ആലുവ വെസ്റ്റ് കടുങ്ങല്ലൂർ ആമ്പക്കൊടി ആദിൽ അൻസാർ (22) ആണ് മരിച്ചത്. വഞ്ചിവീട് യാത്രയ്ക്കായി പിതാവിനൊപ്പം എത്തിയതായിരുന്നു 22 വയസ്സുകാരൻ.ഇതിനിടെയാണ് അപകടം.

Related Topics

Share this story