Times Kerala

അമേരിക്ക :സിനിമ തീയറ്ററിനുള്ളിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

 
അമേരിക്ക :സിനിമ തീയറ്ററിനുള്ളിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ലോസ്ആഞ്ചലസ്: അമേരിക്കയിലെ ലോസ്ആഞ്ചലസിൽ സിനിമ തീയറ്ററിനുള്ളിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

സംഭവം നടന്നത് തെക്കൻ കാലിഫോർണിയയിലാണ് . വെടിവെപ്പിൽ കൊല്ലപ്പെട്ടത് 18 കാരിയാണ് .പരിക്കേറ്റ 19കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
തിയറ്ററിൽ ഹൊറർ സിനിമയുടെ പ്രദർശനം നടക്കുന്നതിനിടയിലാണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു.

Related Topics

Share this story