Times Kerala

പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ ഫ​ലം ഇന്ന്

 
പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ ഫ​ലം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം ഇന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വെ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം ല​ഭ്യ​മാ​കുന്നത് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആണ്.

 

Related Topics

Share this story