Times Kerala

സി​ബി​ഐ മു​ന്‍ സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യെ ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു

 
സി​ബി​ഐ മു​ന്‍ സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യെ ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: പുതിയ ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചത് സി​ബി​ഐ മു​ന്‍ സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യെയാണ്.

നി​ല​വി​ൽ അ​ദ്ദേ​ഹം ബി​എ​സ്എ​ഫ് മേ​ധാ​വി​യാ​യി​രു​ന്നു. സേവനത്തിൽ നിന്ന് വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ആണ് ഈ നിയമനം. കൂടാതെ 1984ലെ ​ഗു​ജ​റാത്ത് കേ​ഡ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നുമായിരുന്നു  ഇദ്ദേഹം .

Related Topics

Share this story