Times Kerala

ജെഎൻയു പ്രവേശന പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

 
ജെഎൻയു പ്രവേശന പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല (ജെ​എ​ൻ​യു) പ്ര​വേ​ശ​ന പ​രീ​ക്ഷ​ തിയതി പ്ര​ഖ്യാ​പി​ച്ചു. സെ​പ്റ്റം​ബ​ർ 20 മു​ത​ല്‍ 23 വ​രെ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നാണ്  നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി അ​റി​യി​ച്ചത് . അ​പേ​ക്ഷകൾ ഓ​ഗ​സ്റ്റ് 27 വ​രെ ന​ൽ​കാം.
ജെഎൻയുഇ പരീക്ഷ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) ആണെന്നും, മൂന്ന് മണിക്കൂർ ദൈർഘ്യമുണ്ടാകുമെന്നും  എൻടിഎ അറിയിച്ചു.

Related Topics

Share this story