Times Kerala

കാറിന് നികുതി അടക്കാം, കോടതി വിധിയിലെ അനാവശ്യ പരാമർശങ്ങൾ നീക്കണം; ഹൈക്കോടതിയിൽ നടൻ വിജയ്

 
കാറിന് നികുതി അടക്കാം, കോടതി വിധിയിലെ അനാവശ്യ പരാമർശങ്ങൾ നീക്കണം; ഹൈക്കോടതിയിൽ നടൻ വിജയ്

കി​ളി​മാ​നൂ​ർ: മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ​യെ​യും ജീ​വ​ന​ക്കാ​ര​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ പ്ര​തി അറസ്റ്റിൽ. ന​ഗ​രൂ​ർ ജ​ങ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​എ​സ് മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മആ​ൽ​ത്ത​റ​മൂ​ട് വ​ലി​യ​വി​ള വീ​ട്ടി​ൽ സു​നു (31), ജീ​വ​ന​ക്കാ​ര​ൻ രാ​ഹു​ൽ (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കേ​സി​ൽ വെ​ള്ള​ല്ലൂ​ർ ശി​വ​ൻ​മു​ക്ക് മാ​ഹി​ൻ മ​ൻ​സി​ലി​ൽ ഫ​സ​ലു​ദ്ദീ​നാ​ണ്​ (70) അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഫ​സ​ലു​ദീ​ൻ മൊ​ബൈ​ൽ ഫോ​ൺ ശ​രി​യാ​ക്കാ​ൻ സുനുവിന്റെ കടയിൽ കൊടുക്കുകയായിരുന്നു. കൊ​ടു​ത്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മൊ​ബൈ​ൽ വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ ശ​രി​യാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് കാ​റി​ലി​രു​ന്ന വെ​ട്ടു​ക​ത്തി എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് ക​ട​യു​ട​മ​യെ​യും ജീ​വ​ന​ക്കാ​ര​നെ​യും വെ​ട്ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കേ​ശ​വ​പു​രം സി.​എ​ച്ച്.​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story