Times Kerala

ഒളിമ്പിക്‌സ് ബോക്‌സിങ്; ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടറില്‍

 
ഒളിമ്പിക്‌സ് ബോക്‌സിങ്; ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടറില്‍

ടോക്യോ: ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ മേരി കോമിന് പിന്നാലെ ലോവ്‌ലിന ബോര്‍ഗോഹൈനും ജയത്തോടെ തുടങ്ങി.വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ജര്‍മനിയുടെ നദിനെ അപെറ്റ്‌സിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ ലോവ്‌ലിന ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ് .ഒളിമ്പിക്‌സില്‍ താരത്തിന്റെ ആദ്യ ജയമാണിത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യത്തോടെയായിരുന്നു ലോവ്‌ലിനയുടെ ജയം.

Related Topics

Share this story