Times Kerala

വമ്പൻ അട്ടിമറി.! ഒ​ളി​മ്പി​ക്സ് വ​നി​താ വി​ഭാ​ഗം ടെ​ന്നി​സി​ൽ ന​യോ​മി ഒ​സാ​ക പുറത്ത്

 
വമ്പൻ അട്ടിമറി.! ഒ​ളി​മ്പി​ക്സ് വ​നി​താ വി​ഭാ​ഗം ടെ​ന്നി​സി​ൽ ന​യോ​മി ഒ​സാ​ക പുറത്ത്

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ വി​ഭാ​ഗം ടെ​ന്നി​സി​ൽ ജ​പ്പാ​ന്‍റെ സ്വ​ർ​ണ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ന​യോ​മി ഒ​സാ​ക മൂ​ന്നാം റൗ​ണ്ടി​ൽ തോ​റ്റ് പു​റ​ത്താ​യി. ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ന് ദീ​പം തെ​ളി​ച്ച​ത് ഒ​സാ​ക്ക​യാ​യി​രു​ന്നു. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ മ​ർ​ക്കെ​റ്റ വൊ​ൻ​ഡ്രു​സോ​വ​യാ​ണ് ജാ​പ്പ​നീ​സ് താ​ര​ത്തെ അട്ടിമറിച്ചത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ചെ​ക്ക് താ​ര​ത്തി​ന്‍റെ ജ​യം. സ്കോ​ർ: 6-1, 6-4.

Related Topics

Share this story