Times Kerala

നൂറണി എല്‍.ബി.എസില്‍ കോഴ്‌സ് പ്രവേശനം

 
നൂറണി എല്‍.ബി.എസില്‍ കോഴ്‌സ് പ്രവേശനം

പാലക്കാട്: നൂറണി എല്‍.ബി.എസില്‍ ഓഗസ്റ്റില്‍ തുടങ്ങുന്ന ഡി.സി.എ (എസ്), ഡി.സി.എ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. യഥാക്രമം പ്ലസ് ടു, എസ്.എസ്.എല്‍.സി.യാണ് യോഗ്യത. പ്ലസ്.ടു/ ഡിഗ്രി പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. താല്‍പര്യമുള്ളവര്‍ www.lbscentre.kerala.gov, www.lbscentre.kerala.gov.in/services/courses ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0491-2527425, 9495793308.

Related Topics

Share this story