Times Kerala

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കുറഞ്ഞു; ഇന്നത്തെ വില അറിയാം

 
സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കുറഞ്ഞു; ഇന്നത്തെ വില അറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,460 രൂ​പ​യും പ​വ​ന് 35,680 രൂ​പ​യു​മാ​യി. തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നു വി​ല​യി​ടി​ഞ്ഞ​ത്.

Related Topics

Share this story