Times Kerala

ടോക്കിയോ ഒളിംപിക്‌സ്; ഷൂട്ടിങ്ങിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്ന മനുഭാക്കർ- സൗരഭ് ചൗധരി സഖ്യം രണ്ടാം റൗണ്ടിൽ പുറത്ത്

 
ടോക്കിയോ ഒളിംപിക്‌സ്; ഷൂട്ടിങ്ങിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്ന മനുഭാക്കർ- സൗരഭ് ചൗധരി സഖ്യം രണ്ടാം റൗണ്ടിൽ പുറത്ത്

ടോക്കിയോ ഒളിംപിക്‌സ് 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയയായിരുന്ന മാനുഭാക്കർ- സൗരഭ് ചൗധരി സഖ്യം ഫൈനലിന് യോഗ്യത നേടാതെ രണ്ടാം റൗണ്ടിൽ പുറത്ത്.

ആദ്യ റൗണ്ടിൽ 582 പോയിന്റുമായി ഒന്നാമതായി രണ്ടാം റൗണ്ടിൽ കടന്ന ഇന്ത്യൻ സഖ്യത്തിന് മികച്ച പ്രകടനം നടത്താനായില്ല. 380 പോയിന്റുമായി ഏഴാം സ്ഥാനത്താണ് അവർ രണ്ടാം റൗണ്ട് ഫിനിഷ് ചെയ്തത്. മെഡൽ പ്രതീക്ഷയായിരുന്ന മനു- സൗരഭ് സഖ്യം പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Related Topics

Share this story