Times Kerala

കു​ള​മാ​വ് ഡാ​മി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ സ​ഹോ​ദ​ര​ങ്ങ​ളിൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 
കു​ള​മാ​വ് ഡാ​മി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ സ​ഹോ​ദ​ര​ങ്ങ​ളിൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇ​ടു​ക്കി: കു​ള​മാ​വ് ഡാ​മി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ സ​ഹോ​ദ​ര​ങ്ങ​ളായ യുവാക്കളിൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ല്ല​ക്കാ​നം ച​ക്കി​മാ​ലി കോ​ഴി​പ്പു​റ​ത്ത് ബി​ജു (38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബിജുവിന്റെ സ​ഹോ​ദ​ര​ൻ ബി​നു(36)​വി​നാ​യി തെ​ര​ച്ചി​ൽ ഇപ്പോഴും തു​ട​രു​ക​യാ​ണ്. കാ​ണാ​താ​യ ഭാ​ഗ​ത്തു നി​ന്നും അ​ല്പം മാ​റി വേ​ങ്ങാ​നം ഭാ​ഗ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. നാ​ല് ഡി​ങ്കി​ക​ളി​ലാ​യി തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ അ​ഗ്നി ര​ക്ഷാ​സേ​ന​ക​ളു​ടെ 11 അം​ഗ ഡൈ​വിം​ഗ് വി​ദ​ഗ്ധ​രും ഉ​ൾ​പ്പെ​ടു​ന്ന സ്കൂ​ബാ ടീ​മും ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ര​ണ്ട് ടീ​മു​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

Related Topics

Share this story