തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി
Jul 26, 2021, 15:26 IST
കോഴിക്കോട്: തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി.
ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഓഫീസിനോട് ചേര്‍ന്ന് ചാലി പുഴയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.