Times Kerala

പരവനടുക്കം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്ലസ് വണ്‍ പ്രവേശനം ആഗസ്റ്റ് 10 വരെ നീട്ടി

 
പരവനടുക്കം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്ലസ് വണ്‍ പ്രവേശനം ആഗസ്റ്റ് 10 വരെ നീട്ടി

കാസർഗോഡ്: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ പരവനടുക്കം ഗവ. ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷം പ്ലസ് വണ്‍ (സയന്‍സ്, കോമേഴ്‌സ്) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 10 വരെ നീട്ടി. ഫോണ്‍: 9447692223, 9446920362

Related Topics

Share this story