Times Kerala

ടോക്കിയോ ഒളിമ്പിക്സ്; ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് ഒന്നിനെതിരെ ഏഴ് ഗോളുകളുടെ ദയനീയ പരാജയം

 
ടോക്കിയോ ഒളിമ്പിക്സ്; ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് ഒന്നിനെതിരെ ഏഴ് ഗോളുകളുടെ ദയനീയ പരാജയം

ടോക്കിയോ ഒളിംപിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ലോക ഒന്നാം നമ്പർ ടീമായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം.

പൂൾ എ യിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്.ടോക്കിയോ ഒളിമ്പിക്സ്; ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് ഒന്നിനെതിരെ ഏഴ് ഗോളുകളുടെ ദയനീയ പരാജയം ഓസ്‌ട്രേലിയയ്ക്കായി ബ്ലാക്ക് ഗോവേഴ്‌സ് ഇരട്ടഗോൾ നേടിയപ്പോൾ ഡാനിയേൽ ജെയിംസ് ബെയ്ൽ, ജെറെമി തോമസ് ഹേവാർഡ്, ഫ്‌ലിൻ ആൻഡ്രൂ ഒഗിൾവി, ജോഷ്വാ ബെൽട്സ്, ടിം ബ്രാൻഡ് എന്നിവർ ഓരോ ഗോളുകൾ സ്വന്തമാക്കി.ടോക്കിയോ ഒളിമ്പിക്സ്; ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് ഒന്നിനെതിരെ ഏഴ് ഗോളുകളുടെ ദയനീയ പരാജയം ദിൽപ്രീത് സിങ്ങാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ സ്വന്തമാക്കിയത്. ന്യൂസിലന്റിനെതിരെ ജയിച്ചുവന്ന ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം നടത്താനായില്ല. ടോക്കിയോ ഒളിമ്പിക്സ്; ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് ഒന്നിനെതിരെ ഏഴ് ഗോളുകളുടെ ദയനീയ പരാജയംരണ്ടു മത്സരങ്ങൾ കഴിഞ്ഞ ഇന്ത്യ ഇപ്പോൾ മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയയാണ് പട്ടികയിൽ ഒന്നാമതുള്ളത്. നാളെയാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുക. ജയം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് നാളെ സ്പെയിനാണ് എതിരാളികൾ.

Related Topics

Share this story