Times Kerala

രാജസ്ഥാനിൽ അ​ഞ്ചു പെ​ണ്‍മക്കളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്തു

 
രാജസ്ഥാനിൽ അ​ഞ്ചു പെ​ണ്‍മക്കളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്തു

ബാ​ർ​മ​ർ: രാജസ്ഥാനിൽ അ​ഞ്ചു പ്രായപൂർത്തിയാകാത്ത പെ​ണ്‍മക്കളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ ചോ​ഹാ​ട്ട​ൻ മേ​ഖ​ല​യി​ലാ​ണു സം​ഭ​വം നടന്നത്. വ​നു ദേ​വി എ​ന്ന സ്ത്രീ​യാ​ണ് പെ​ണ്‍​മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കി​യ​ത്. സ​ന്തോ​ഷ് (13), മം​മ്ത (11), നൈ​ന (9), ഹം​സ (7), ഹേ​മ​ല​ത (3) മക്കളാണ് ജോല്ലപ്പെട്ടത്. കു​ടി​വെ​ള്ള ടാ​ങ്കി​നു മു​ക​ളി​ൽ​നി​ന്ന് ഇ​വ​രെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. കൂ​ട്ട​മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Related Topics

Share this story