Times Kerala

പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ൽ കു​ട്ട​വ​ഞ്ചി മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

 
പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ൽ കു​ട്ട​വ​ഞ്ചി മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യ​റി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ട്ട വ​ഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. മ​രു​തോ​ങ്ക​ര സ്വ​ദേ​ശി അ​ഭി​ജി​ത് (22) ആ​ണ് മ​രി​ച്ച​ത്. നാ​ട്ടു​കാ​രും ഫ​യ​ർ ഫോ​ഴ്സും ചേർന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ഭി​ജി​ത്ത് ഉ​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് റി​സ​ർ​വോ​യ​റി​ൽ മീ​ൻ പി​ടി​ക്കാ​ൻ എ​ത്തി​യ​ത്‌.

Related Topics

Share this story