Times Kerala

വാഹനാപകടം ;തമിഴ് സിനിമാ താരം യാഷിക ആനന്ദിന് ഗുരുതര പരിക്ക്

 
വാഹനാപകടം ;തമിഴ് സിനിമാ താരം യാഷിക ആനന്ദിന് ഗുരുതര പരിക്ക്

ചെന്നൈ :  തമിഴ് സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക് . അപകടത്തിൽ  സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ മഹാബലിപുരത്തുവച്ചായിരുന്നു അപകടം ഉണ്ടായത് .

യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ സഞ്ചരിച്ചിരുന്നത് . കാർ മഹാബലിപുരത്തെത്തിയപ്പോൾ നിയന്ത്രണം വിടുകയും റോഡിലെ മീഡിയയിൽ ഇടിക്കുകയുമായിരുന്നു.

Related Topics

Share this story