Times Kerala

സേലത്ത് കള്ളപ്പണ കവർച്ച;കവർച്ചക്ക് പിന്നിൽ മലയാളികളെന്ന് പുതിയ കണ്ടെത്തൽ

 
സേലത്ത് കള്ളപ്പണ കവർച്ച;കവർച്ചക്ക് പിന്നിൽ മലയാളികളെന്ന്  പുതിയ കണ്ടെത്തൽ

സേലം :   സേലത്ത് നടന്ന കള്ളപ്പണ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ചക്ക് പിന്നിൽ മലയാളികളെന്ന് പുതിയ കണ്ടെത്തൽ .  ലാസർ അഷറഫാണെന്നാണ് പുറത്തുവരുന്ന വിവരം. വിഷയം വിവാദമാകാതെ ബിജെപി നേതൃത്വം ഇടപെട്ട് തീർപ്പാക്കുകയായിരുന്നു.

ബിജെപി നേതൃത്വത്തിനായി  ബെംഗളുരുവിൽ നിന്നും സേലം വഴി  കൊണ്ടുവന്ന പണം കൊടകര സംഘം തന്നെ തട്ടിയെടുത്തെന്ന് നേരത്തെ പൊലീസ്  വ്യക്തമാക്കിയിരുന്നു.

Related Topics

Share this story