Times Kerala

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

 
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ഡൽഹി:   ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ  . സിനിമ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കുമെന്നും വെളിപ്പെടുത്തി . അമ്പത് ശതമാനം സീറ്റിൽ മാത്രമാണ് ഇപ്പോൾ പ്രവേശശനാനുമതി നൽകിയിരിക്കുന്നത്.

മെട്രോ, ബസ് സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും അറിയിച്ചു . യാത്രക്കാരെ ഇരുന്നു യാത്ര ചെയ്യാൻ മാത്രമേ അനുവദിക്കുകയുള്ളു.

വിവാഹ സംസ്കാര ചടങ്ങുകളിൽ നൂറ് പേർക്ക് പങ്കെടുക്കാമെന്നും വെളിപ്പെടുത്തി .

Related Topics

Share this story