Times Kerala

ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം

 
ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം

ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. റെസ്‍ലിങ് താരം പ്രിയ മാലിക് ആണ് രാജ്യത്തിന് അഭിമാനമായി സ്വര്‍ണം കരസ്ഥമാക്കിയത്. ഹംഗറിയില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് പ്രിയ രാജ്യത്തിന്‍റെ അഭിമാനമായത്. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്‍റെ സെനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ പരാജയപ്പെടുത്തിയത്.

Related Topics

Share this story