Times Kerala

രാ​ജ​സ്ഥാ​നി​ല്‍ മ​ന്ത്രി​സ​ഭാ​വി​ക​സനം ;ജ​യ്പു​രി​ല്‍ എ​ത്താ​ന്‍ എം​എ​ല്‍​എ​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം

 
രാ​ജ​സ്ഥാ​നി​ല്‍ മ​ന്ത്രി​സ​ഭാ​വി​ക​സനം ;ജ​യ്പു​രി​ല്‍ എ​ത്താ​ന്‍ എം​എ​ല്‍​എ​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം

ന്യൂ​ഡ​ല്‍​ഹി: രാ​ജ​സ്ഥാ​നി​ല്‍ മ​ന്ത്രി​സ​ഭാ​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍​ച്ച​ക​ള്‍ തുടരുന്നു .  കെ.​സി വേ​ണു​ഗോ​പാ​ല്‍, അ​ജ‍​യ് മാ​ക്ക​ന്‍ എ​ന്നി​വ​ര്‍ പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​രു​മാ​യും രാ​ജ​സ്ഥാ​ന്‍ പി​സി​സി ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

വ​രു​ന്ന ബു​ധ​നാ​ഴ്ച മ​ന്ത്രി​സ​ഭാ വി​ക​സ​നം ന​ട​ക്കു​മെ​ന്നാ​ണ് സൂചന . അ​ന്ന് ജ​യ്പു​രി​ല്‍ എ​ത്താ​ന്‍ പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. വേ​ണു​ഗോ​പാ​ലും അ​ജ‍​യ് മാ​ക്ക​നും ഞാ​യ​റാ​ഴ്ച ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങുമെന്നും വ്യക്‌തമാക്കി .തുടർന്ന്  മു​ന്‍​പ് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുമെന്നും അറിയിച്ചു .

Related Topics

Share this story